ശ്രീലങ്ക-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്‌ സമനിലയിൽ ,ദക്ഷിണാഫ്രിക്ക ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്

single-img
29 July 2014

southafricasrilanka_afp2807ശ്രീലങ്കന്‍ സ്പിന്‍ ആക്രമണത്തെ പ്രതിരോധിച്ച് രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക സമനില നേടി. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-0ന് നേടിയ ദക്ഷിണാഫ്രിക്ക ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.

 

ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ലങ്കന്‍ താരം മഹേല ജയവര്‍ധനയാണ് മാന്‍ ഓഫ് ദ മാച്ച്. ദക്ഷിണാഫ്രിക്കയുടെ പേസര്‍ ഡെയ്ല്‍ സ്റ്റെയിനാണ് മാന്‍ ഓഫ് ദ സീരീസ് .