മുംബെയിൽ സഞ്ചരിക്കുന്ന കാറിൽ വെച്ച് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

single-img
24 July 2014

rape victim_2_2_0മുംബെയിൽ സഞ്ചരിക്കുന്ന കാറിൽ വെച്ച് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. 35 വയസ്സ് പ്രായമുള്ള യുവതിയെ നാല് പേർ ചേർന്നാണ് മാനഭംഗത്തിനിരയാക്കിയത്.ചൊവ്വാഴിച്ച രാത്രിയാണ് സംഭവം നടന്നത്. യുവതി പോലീസ് സ്റ്റേഷനിൽ പരതി നൽകിയിട്ടുണ്ട്. രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് 376 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമക്കിയിട്ടുണ്ട്, എന്നാൽ റിപ്പോർട്ട് പുറത്ത് വിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.