തെലുങ്കാനയില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് 20 വിദ്യാര്‍ഥികള്‍ മരിച്ചു

single-img
24 July 2014

telanganaതെലുങ്കാനയില്‍ സ്കൂള്‍ ബസ് റെയില്‍വേ ക്രോസ് മുറിച്ചു കടക്കുമ്പോള്‍ ട്രെയിനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 20 കുട്ടികള്‍ മരിച്ചു. 10 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 30 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. മേദക്ക് ജില്ലയിലാണ് അപകടം ഉണ്ടായത്. കക്കാടിയ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.