പുതിയ ബസുകൾ വാങ്ങുന്നതിനുള്ള ടെൻഡർ വിളിക്കാൻ കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതിയുടെ അനുമതി

single-img
22 July 2014

KSRTC_nonac_lowfloorപുതിയ ബസുകൾ വാങ്ങുന്നതിനുള്ള ടെൻഡർ വിളിക്കുന്നതിന് കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതിയുടെ അനുമതി . ടെൻഡർ വിളിക്കുന്നതിന് നേരത്തെ ഏർപ്പെടുത്തിയിരുന്ന സ്റ്റേ നീക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.

 

ഹൈക്കോടതി സ്റ്റേ നീക്കിയതോടെ കെ.എസ്.ആർ.ടി.സിക്ക് 1790 ബസുകൾ വാങ്ങാൻ കഴിയും. 1500 ഓർഡിനറി ബസുകളും 290 ജൻറം ബസുകളുമാണ് കെ.എസ്.ആർ.ടി.സി വാങ്ങുക.