തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ ഗോഡൗണിന്റെ ചുവരിടിഞ്ഞ് വീണ് 11 പേർ മരിച്ചു

single-img
6 July 2014

thiruvallurതമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ ഗോഡൗണിന്റെ ചുവരിടിഞ്ഞ് വീണ് 11 പേർ മരിച്ചു. ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. നിർമാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .