നിര്‍ബന്ധിത ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി

3 July 2014
നിര്‍ബന്ധിത ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹര്‍ത്താലില്‍ ജനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണം. ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം നികത്താന്‍ നിയമം വേണം. ഇതു സംബന്ധിച്ച് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി.