പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയ നടപടി മനുഷ്യത്വരഹിതമെന്ന് വി.എസ്

single-img
27 June 2014

vsകോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയ്‌ക്കെതിരായ സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സഭാബഹിഷ്‌കരണത്തിനു ശേഷം പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്കു ക്ഷണിക്കാതിരുന്ന സ്പീക്കറുടെ നടപടി ശരിയായില്ല. തിങ്കളാഴ്ച സഭ ചേരുമ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും വി.എസ് വ്യക്തമാക്കി.