സ്വിസ് ബാങ്കിലെ കള്ളപ്പണക്കാരുടെ പട്ടിക ഇന്ത്യയ്ക്ക് കൈമാറും

single-img
22 June 2014

24swiss5സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യയ്ക്ക് കൈമാറും എന്ന് സ്വിറ്റ്‌സര്‍ലന്‍ഡ്. 14,000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം സ്വിസ് ബാങ്കിലുണ്ടെന്നാണ് കണക്ക്. ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ 58 ാമതാണ് ഇന്ത്യ. യു.കെയാണ് ഒന്നാമത്.

 

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പട്ടിക തയാറാക്കി കഴിഞ്ഞതായും വൈകാതെ ഇന്ത്യക്ക് കൈമാറുമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.