പ്രണയ നൈരാശ്യത്തില്‍ കാമുകന് യുവതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കൊലപ്പെടുത്തി
22 June 2014
കാമുകന് യുവതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കൊലപ്പെടുത്തി.തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ വയനാട് സ്വദേശിയായ ലെനിന്‍നെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഗൂഡല്ലൂര്‍ സ്വദേശികളായ ജോയി, ഭാര്യ ഗിരിജ ബന്ധു അന്നമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.