ഇറാക്കിലെ ഇന്ത്യക്കാരുടെ മോചനത്തിനായി ഇന്ത്യ സൗദിയുടെയും ഖത്തറിന്റെയും സഹായം തേടി

single-img
20 June 2014

warസംഘര്‍ഷഭരിതമായ ഇറാക്കില്‍ വിമതര്‍ ബന്ദികളാക്കിയ ഇന്ത്യാക്കാരെ രക്ഷപെടുത്താന്‍ ഇന്ത്യ സൗദിയുടെയും ഖത്തറിന്റെയും സഹായം തേടി. സുന്നി വിമതരുമായി ചര്‍ച്ച നടത്തണമെന്ന് ഇന്ത്യ ഇരുരാജ്യങ്ങളോടും അഭ്യര്‍ഥിച്ചു. വിഷയത്തില്‍ തുര്‍ക്കി, ഇറാന്‍ ഇസ്രായേല്‍ എന്നീ രാജ്യങ്ങളുമായും ഇന്ത്യ ചര്‍ച്ചകള്‍ നടത്തുകയാണ്.