ഇറാക്കില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയിരുന്ന ഒരു ഇന്ത്യക്കാരന്‍ രക്ഷപെട്ടു

single-img
20 June 2014

map_of_iraqഇറാക്കില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയിരുന്ന ഒരു ഇന്ത്യക്കാരന്‍ രക്ഷപെട്ടതായി റെഡ് ക്രസന്റ് അറിയിച്ചു. ഇയാള്‍ സുരക്ഷിതനാണെന്നും വടക്കന്‍ ഇറാക്കിലുണെ്ടന്നും റെഡ് ക്രസന്റ് അറിയിച്ചു. ഇറാക്കിലെ മൊസൂളില്‍ നിന്ന് വിമതര്‍ തട്ടിക്കൊണ്ടുപോയ 40 ഇന്ത്യക്കാരില്‍ ഒരാളാണ് ഇദ്ദേഹം. ഇറാക്കിലെ ഇന്ത്യന്‍ എംബസിയുമായാണ് ഇയാള്‍ ആദ്യം ബന്ധപ്പെട്ടത്.