കേന്ദ്രമന്ത്രി നിഹാല്‍ ചന്ദിനു എതിരായ ബലാല്‍സംഗക്കേസ്: കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരി

single-img
17 June 2014

After VK Singh, Congress presses BJP for resignation of Nihalchandകേന്ദ്രസഹമന്ത്രി നിഹാല്‍ ചന്ദ് ഉള്‍പ്പെട്ട ബലാല്‍സംഗക്കേസില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുള്ളതായി പീഡനത്തിനിരയായ യുവതി.വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും യുവതി ആവശ്യപ്പെട്ടു.

രാതി പിന്‍വലിക്കില്ലെന്ന് നിലപാടെടുത്തതിനാല്‍ തന്റെയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്നാണു യുവതി പറയുന്നത്.യുവമോര്‍ച്ച പ്രവര്‍ത്തകനായ ഭര്‍ത്താവിന്റെ ഒത്താശയോടെ 17 പേര്‍ ചേർന്ന് യുവതിയെ പീഡിപ്പിച്ചെന്നാണു പരാതി