പ്രിയരാമനും രജ്ഞിത്തും വിവാഹമോചിതരായി

single-img
13 June 2014

evartha priyamani ranjithനടന്‍ രജ്ഞിത്തും മലയാള സിനിമയിലെ മുന്‍ നായിക നടി പ്രിയരാമനും വിവാഹ മോചനം നേടി. 1999ലാണു ഇരുവരും വിവാഹിതരായത്.പ്രണയ വിവാഹമായിരുന്നു ഇവരുടെത്.

മലയാളത്തിലും തമിഴിലും വില്ലൻ റോളുകളിലും സഹ നടൻ റോളുകളിലും തിളിങ്ങി നിന്ന നടനാണു രജ്ഞിത്ത്.”രാജമാണിക്യത്തിലും” “ചന്ദ്രോൽത്സവത്തിലും” ശ്രദ്ധേയമായ വില്ലൻ വേഷങ്ങളാണു രജ്ഞിത്ത് കൈകാര്യം ചെയ്തത്.

തൊണ്ണൂറുകളിൽ മലയാളത്തിലേയും തമിഴിലേയും മുൻ നിരനായിക ആയിരുന്നു പ്രിയരാമൻ.സൈന്യം,കാശ്മീരം തുടങ്ങിയവ ശ്രദ്ധേയമായ ചിത്രങ്ങളാണു