കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം ഇന്നു സംസ്കരിക്കും

single-img
4 June 2014

gopinathഇന്നലെ ദില്ലിയില്‍ വാഹനാപകടത്തില്‍ മരിച്ച കേന്ദ്ര ഗ്രാമവികസനമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം ഇന്നു മുംബൈയില്‍ സംസ്കരിക്കും.ഇന്നലെ വൈകിട്ടു മുംബൈയിലെത്തിച്ച മൃതദേഹം രാത്രി മുഴുവന്‍ മുംബൈയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചിരുന്നു.