ദീക്ഷാ സേത്ത് നായികയായെത്തുന്ന പുതിയ ചിത്രം ലേകർ ഹം ദീവാന ദിൽ

single-img
2 June 2014

diബോളിവുഡിൽ ദീക്ഷാ സേത്ത് നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലേകർ ഹം ദീവാന ദിൽ. ആരിഫ് അലി സംവിധാനം ചെയ്ത് അർമാൻ ജെയ്ൻ നായകനാകുന്ന ഈ ചിത്രത്തിൽ എ.ആർ. റഹ്‌മാനാണ് സംഗീതമൊരുക്കുന്നത് . ചിത്രം ജൂലൈ 4ന് പ്രദർശനത്തിനെത്തും.