നിയമസഭ തിരഞ്ഞെടുപ്പിൽ രാജ് താക്കറെ മത്സരിക്കും

single-img
1 June 2014

rajമഹാരാഷ്ട്രാ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര നവനിർമ്മാൺ സേനാ(എം.എൽ.എസ്)​ അദ്ധ്യക്ഷൻ രാജ് താക്കറെ മത്സരിക്കും. ഇത് ആദ്യമായാണ് താക്കറെ കുടംബത്തിൽ നിന്നും ഒരു നേതാവ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുന്നത്. 2005ലാണ് ശിവസേനയുമായി തെറ്റി രാജ് താക്കറെ എം.എൽ.എസ് രൂപീകരിച്ചത്.