ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു

single-img
1 June 2014

collaഡൽഹിയിൽ  നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു. ഉച്ചയോടെയാണ് അപകടം നടന്നത്. അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റ് എത്തി  രക്ഷാപ്രവ‌ർത്തനം നടത്തി.