ആഭ്യന്തരമന്ത്രി കെ.എസ്.എഫ്.ഇക്കെതിരെ; ബ്ലേഡ് പലിശ ഈടാക്കുന്നത് കുറയ്ക്കും

single-img
29 May 2014

Ramesh-Chennithalaസംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനം കേരള സ്റ്റേറ്റ് ഫിനാഷ്യല്‍ എന്റര്‍പ്രൈസ് ബ്ലേഡ് പലിശ ഈടാക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പലിശ കുറയ്ക്കുന്നകാര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്എഫ്ഇ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു