മോദി മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭായോഗം ഇന്ന്

single-img
27 May 2014

modiമോദി മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭായോഗം ചൊവ്വാഴ്ച വൈകുന്നേരം നടക്കും. 45 മന്ത്രിമാരാണ് മോദി മന്ത്രിസഭയിലുള്ളത്. 24 കാബിനറ്റ് മന്ത്രിമാരും 11 സഹമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള പത്തു മന്ത്രിമാരുമാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുന്നത്.

അതേസമയം, ചൊവ്വാഴ്ച രാവിലെ എട്ടിന് മോദി സൗത്ത് ബ്ലോക്ക് ഓഫീസിലെത്തി ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.