രജനീകാന്തിന്റെ വീടിനു മുന്നിൽ തമിഴ് സംഘടനകളുടെ പ്രതിഷേധം

single-img
26 May 2014

modiരജനീകാന്തിന്റെ വീടിനു മുന്നിൽ തമിഴ് സംഘടനകളുടെ പ്രതിഷേധം. നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ച‌‌ടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം രജനി സ്വീകരിച്ചതിനെതിരെയാണ് സംഘടനകൾ പ്രതിഷേധിക്കുന്നത്.ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എത്തുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങൾ നടന്നുവരികയാണ്.