ശോഭനമായ ഇന്ത്യയുടെ ഭാവി നമുക്ക് ഒരുമിച്ച് ചേര്‍ന്ന് രചിക്കാം :നരേന്ദ്ര മോദി

single-img
26 May 2014

modiശോഭനമായ ഇന്ത്യയുടെ ഭാവി നമുക്ക് ഒരുമിച്ച് ചേര്‍ന്ന് രചിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നല്‍കിയ സന്ദേശത്തിലാണ് മോദിയുടെ ആഹ്വാനം.