നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ട് സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി

single-img
26 May 2014

Newswala-i-Narendra_Modi_RSS__BJP-Fl-1നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ട് സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി. രാജ്ഘട്ടില്‍ നിന്നും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ വസതിയിലെത്തി സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. നിരവധി ബിജെപി നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.