ബിജെപി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാരുടെ പട്ടിക നരേന്ദ്രമോദി രാഷ്ട്രപതിക്ക് കൈമാറി

single-img
26 May 2014

modi...ബിജെപി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാരുടെ പട്ടിക നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് കൈമാറി. 18 മന്ത്രിമാരും 16 സഹ മന്ത്രിമാരും പട്ടികയിലുണ്ട്.

 

 

 

രാജ്‌നാഥ് സിങ് (ആഭ്യന്തരമന്ത്രി), സുഷമ സ്വരാജ് (വിദേശകാര്യം), ഹര്‍ഷ വര്‍ദ്ധന്‍ (ആരോഗ്യം), രവിശങ്കര്‍ പ്രസാദ് (വാര്‍ത്താവിതരണം), അരുണ്‍ ജെയ്റ്റ്‌ലി (ധനകാര്യം), നിതിന്‍ ഗഡ്ഗരി (ഉപരിതല ഗതാഗതം), ഉമാ ഭാരതി, വികെ സിങ്, ധര്‍മ്മേന്ദ്ര പ്രധാന്‍, പിയൂഷ് ഗോയല്‍, അനന്തകുമാര്‍, ഗോപിനാഥ് മുണ്ടെ, മനേകാ ഗാന്ധി എന്നിവരാണ് പട്ടികയിലുള്ളതെന്നാണ് ലഭിക്കുന്ന സൂചന.