ദക്ഷിണ കൊറിയയിൽ എക്‌സ്പ്രസ് ബസ് ടെര്‍മിനലിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചുമരണം

single-img
26 May 2014

southദക്ഷിണ കൊറിയയിലെ ഗോയാങില്‍ എക്‌സ്പ്രസ് ബസ് ടെര്‍മിനലിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. രാവിലെ 9 മണിയോടെ ടെര്‍മിനലിനടിയിലെ ഷോപ്പിങ് സെന്ററിലായിരുന്നു അപകടം.