വൈകോ അറസ്റ്റില്‍

single-img
26 May 2014

08VBG_VAIKO_524708eശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രജപക്സെയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച്  പ്രകടനം നടത്തിയ എംഡിഎംകെ നേതാവ് വൈകോയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപിയുടെ സഖ്യകക്ഷിയാണ് എംഡിഎംകെ.  നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്.