മോദിയുടെ സത്യപ്രജിഞ ചടങ്ങില്‍ പങ്കെടുക്കാനായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയിലെത്തി.

single-img
26 May 2014

Screenshot_34നരേന്ദ്രമോദിയുടെ സത്യപ്രജിഞ ചടങ്ങില്‍ പങ്കെടുക്കാനായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ്  ഷെരീഫ് ഇന്ത്യയിലെത്തി.പാക് നാവിക സേനയുടെ പ്രത്യേക വിമാനത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയും സംഘവും ഇന്ത്യയിലെത്തിയത്.ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പാകിസ്താന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ആദ്യമായാണു.ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ചര്‍ച്ചകള്‍ മാത്രമാണെന്ന് ഷെരീഫ് പറഞ്ഞു