ഡൽഹിയിൽ മയക്കുമരുന്ന് വേട്ട, മലയാളി അറസ്റ്റിൽ

single-img
25 May 2014

crimeഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 16 കിലോ ഹെറോയിനടക്കം നൂറ് കിലോ മയക്കുമരുന്ന് പൊലീസ് പിടികൂടി. സംഭവത്തിൽ ഒരു മലയാളി അടക്കം നാല് പേർ  അറസ്റ്റിലായിട്ടുണ്ട്. മറ്റ് മൂന്ന് പേർ മുംബൈ സ്വദേശികളാണ്.