ആലപ്പുഴ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം കമ്മീഷൻ

single-img
25 May 2014

cpആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം കമ്മീഷനെ നിയോഗിച്ചു. ജി. സുധാകരന്‍, ടി.എം തോമസ് ഐസക് എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. അതേസമയം സിബി ചന്ദ്രബാബുവിനെ  വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.