കുല്‍ഗാം ജില്ലയില്‍ ഭീകരരും സൈനികരും ഏറ്റുമുട്ടി

single-img
25 May 2014

jamuതെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരും സൈനികരും ഏറ്റുമുട്ടി. കുല്‍ഗാമിലെ നൗപ്പോരാ ഗ്രാമത്തിലാണ് പോരാട്ടം നടന്നത്. ഇവിടെ ഭീകരരുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈനികസംഘം തിരച്ചില്‍ നടത്തി. ആളപായമില്ല.ഒരുമണിക്കൂറോളം ഇരുവിഭാഗവും ഏറ്റുമുട്ടി.