പ്ളസ് വൺ വിദ്യാർത്ഥിനികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

single-img
25 May 2014

wellതൃശൂരിൽ കൂട്ടുകാരികളായ പ്ളസ് വൺ വിദ്യാർത്ഥിനികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശങ്കരന്റെ മകള്‍ ഗ്രീഷ്‌മ, ബേബിയുടെ മകൾ അഞ്ജലി എന്നിവരാണു മരിച്ചത്‌.

 

 

 

 

ഇന്നു പുലര്‍ച്ചെ മുതല്‍ കുട്ടികളെ കാണാതായതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ്‌ മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്നു കണ്ടെത്തിയത്‌.