മോഡിയുടെ സത്യപ്രതിജ്‌ഞ ചടങ്ങില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും

single-img
24 May 2014

Sonia Rahul (1)--621x414നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്‌ഞ ചടങ്ങില്‍ കോണ്‍ഗ്രസ്‌ സദ്ധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.  26-ന്‌ വൈകിട്ട്‌ ആറു മണിക്ക്‌ രാഷ്‌ട്രപതി ഭവനിലാണ്‌ സത്യപ്രതിജ്‌ഞാ ചടങ്ങ്‌. തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്ന ശേഷം രാഹുല്‍ ഗാന്ധി പുതിയ സര്‍ക്കാറിന്‌ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.