മികച്ച വിജയത്തിന്റെ പേരിൽ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ചുകൊണ്ട് സോണിയ ഗാന്ധിയുടെ കത്ത്

single-img
23 May 2014

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിന്റെ പേരിൽ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത് .ഉജ്ജ്വല വിജയത്തിന്റെ പേരിൽ ലോക നേതാക്കളിൽനിന്ന് അഭിനന്ദന പ്രവാഹമുണ്ടായിട്ടും മോഡിക്ക് ആശംസ അർപ്പിക്കാത്തതിന്റെ പേരിൽ സോണിയയ്‌ക്കും രാഹുൽഗാന്ധിക്കുമെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച തന്നെ മോഡിക്ക് സോണിയ അഭിനന്ദന സന്ദേശമയച്ചിരുന്നുവെന്ന് എ.ഐ.സി.സി വൃത്തങ്ങൾ അറിയിച്ചു.