ഈജിപ്തില്‍ വിമതനേതാവ് വെടിയേറ്റു മരിച്ചു
23 May 2014
സൈന്യത്തിന്റെ വെടിയേറ്റ് ഈജിപ്തിലെ സര്‍ക്കാര്‍ വിരുദ്ധസേനയിലെ പ്രധാന നേതാക്കളിലൊരാള്‍ മരിച്ചു. അന്‍സാര്‍ ബെയ്ത് അല്‍-മാക്വിസ് നേതാവ് ഷാദി ഇല്-മെനായി ആണ് കൊല്ലപ്പെട്ടത്. സിനായി ഉപദ്വീവില് വിമതരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിലാണ് അന്‍സാര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ നിരവധി വിമതര്‍ കൊല്ലപ്പെട്ടതായി പറയുന്നു.