ഒഡിഷയില്‍ ഭൂകമ്പത്തില്‍ 70 പേര്‍ക്ക് പരിക്കേറ്റു

single-img
23 May 2014

earthഒഡിഷയില്‍ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 70 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കെട്ടിടങ്ങളില്‍നിന്ന് പുറത്തേക്ക് ഓടുന്നതിനിടെ വീണാണ് കൂടുതല്‍ പേര്‍ക്കും പരിക്ക്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് എടുത്തുചാടിയ രണ്ടുപേരുടെ എല്ലൊടിഞ്ഞു. ഇവരെ   ആശുപത്രിയിൽ      പ്രവേശിപ്പിച്ചു. നിസ്സാരപരിക്കേറ്റവരെ പ്രാഥമികചികിത്സ നല്‍കി വിട്ടയച്ചു.