രാജീവ് ഗാന്ധിയെ സ്മരിച്ച് മോദി

single-img
21 May 2014

cmഅന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ സ്മരിച്ച് മോദി . 23ആം രക്തസാക്ഷിത്വദിനം ആചരിക്കുന്ന രാജീവ് ഗാന്ധിക്ക് നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ട്വിറ്ററിലാണ് മോദി രാജീവ് ഗാന്ധിയെ സ്മരിച്ചത്. പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. എല്‍.ടി.ടി.ഇ തീവ്രവാദികള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി വധിക്കപ്പെടുകയായിരുന്നു.