കോട്ടയത്തിനടുത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു

single-img
21 May 2014

eleകോട്ടയത്തിനടുത്ത് തോട്ടയ്ക്കാട്ട് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. തോട്ടയ്ക്കാട് രാമചന്ദ്രന്‍ എന്ന ഒറ്റക്കൊമ്പനാണ് ചരിഞ്ഞത്. ബുധനാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് ആന ചരിഞ്ഞത്.