തിരഞ്ഞെടുപ്പിലെ പരാജയം അന്വേഷിക്കാൻ സി.പി.ഐ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു

single-img
20 May 2014

cpiലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലുണ്ടായ പരാജയം അന്വേഷിക്കാൻ സി.പി.ഐ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു.പി.കെ.കൃഷ്ണൻ,​ എ.ശിവരാമൻ,​ വി. ചാമുണ്ടി എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. തിരുവനന്തപുരത്ത് ഇടത് വോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥിക്ക് മറിഞ്ഞതായി സി.പി.ഐ വിലയിരുത്തി .