ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്

single-img
20 May 2014

bjpബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. യോഗത്തില്‍ എന്‍ഡിഎയിലെ എല്ലാ ഘടകക്ഷികളും പങ്കെടുക്കും. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും.

അതേസമയം, മോദി മന്ത്രിസഭയിലേക്കുള്ള അംഗങ്ങളെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ബിജെപി ദേശീയ നേതൃത്വത്തില്‍ തുടരുകയാണ്.