പാക്കിസ്ഥാന്‍ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു

single-img
19 May 2014

Pakistan_Border_1212219cപാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഇന്ത്യാ പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. രണ്ടു ജവാന്‍മാര്‍ക്ക് സംഭവത്തില്‍ പരിക്ക് ഏറ്റിട്ടുണ്ട്. പലന്‍വാല സെക്ടറിലെ ജോഗ്വനിലാണ് വെടിവയ്പ്പ് നടന്നത്.