നരേന്ദ്ര മോഡിയെ ഒബാമയും കാമറൂണും അഭിനന്ദിച്ചു

single-img
17 May 2014

modiചരിത്രവിജയം നേടിയ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയെ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും ബ്രിട്ടീഷ് പ്രസിഡന്റ് ഡേവിഡ് കാമറൂണും അഭിനന്ദിച്ചു. നരേന്ദ്ര മോദിയെ യുഎസ്സിലേക്ക് സ്വാഗതം ചെയ്യുന്നതായും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.