മമതാ ബാനർജിയെ പ്രധാനമന്ത്രിയാക്കണമെന്ന് കോൺഗ്രസ് വക്താവ് റഷീദ് ആൽവി

single-img
15 May 2014

vബി ജെ പി യെ അധികാരത്തിൽ നിന്നകറ്റിനിറുത്താൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയെ പ്രധാനമന്ത്രിയാക്കണമെന്നും അതിനായി എല്ലാ പ്രാദേശിക മതേതര പാർട്ടികളും ഒന്നിച്ചു നില്ക്കണമെന്നും കോൺഗ്രസ് വക്താവ് റഷീദ് ആൽവി .

 

 
കോൺഗ്രസിന് സർക്കാർ ഉണ്ടാക്കാനാവില്ലെന്ന് സമ്മതിച്ച ആൽവി എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്നും യാഥാർത്ഥ്യം എന്താണെന്ന് വെള്ളിയാഴ്ച അറിയാമെന്നും റഷീദ് ആൽവി കൂട്ടിച്ചേർത്തു.