വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
13 May 2014
വോട്ടെണ്ണല്‍ ദിവസമായ മെയ് 16ന് കേരളത്തില്‍ അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതെത്തുടര്‍ന്ന് കോഴിക്കോട്ടും കണ്ണൂരും പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തി.ഒഞ്ചിയം നാദാപുരം മേഖലകളില്‍ ബോംബ് സ്ക്വാഡ് പരിശോധനയും നടത്തി. സ്ഥോടന വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്നായിരുന്നു തിരിച്ചില്‍ നടത്തിയത് .