അമിത് ഷായുടെ വിവാദ പ്രസ്താവനയെ ന്യായീകരിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്

single-img
10 May 2014

amithഅസംഘട്ടിനെക്കുറിച്ചുള്ള അമിത് ഷായുടെ വിവാദ പ്രസ്താവനയെ ന്യായീകരിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. അസംഘട്ടിനെക്കുറിച്ചുള്ള ഷായുടെ പ്രസ്താവനയിൽ തെറ്റായി ഒന്നുമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ . ‘അസംഘട്ട് തീവ്രവാദികളുടെ കേന്ദ്ര’മാണെന്നുള്ള അമിത്ഷായുടെ പ്രസ്താവനയാണ് ഏറെ ചർച്ചകൾക്ക്  വഴിവച്ചത്.