മുല്ലപ്പെരിയാര്‍: തിങ്കളാഴ്ച സര്‍വകക്ഷി യോഗം

single-img
8 May 2014

mullaസര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ കേസിലുണ്ടായ വിധി ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു. വൈകിട്ട് മൂന്നിനാണ് യോഗം. കേസിന്റെ തുടര്‍ നടപടികളെക്കുറിച്ചും വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.