എംജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

single-img
8 May 2014

hartalഎംജി സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം  മാറ്റിവച്ചു. മുല്ലപ്പെരിയാര്‍ സമരസമിതി സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ച തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ഓഫ് കാമ്പസ് സെന്ററുകളിലെ പരീക്ഷ മെയ് 12 നും മറ്റ് പരീക്ഷകള്‍ മെയ് 17 നും നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.