വിധി നീതിരഹിതം: സുധീരന്‍

single-img
7 May 2014

vm-sudheeranറൂര്‍ക്കി ഐഐറ്റി അടക്കം നടത്തിയ ശാസ്ത്രീയ പഠനങ്ങളോ ആധികാരിക റിപ്പോര്‍ട്ടുകളോ പരിഗണിക്കാതെ മുല്ലപ്പെരിയാര്‍ വിഷയത്തിലുണ്ടായിരിക്കുന്ന സുപ്രീം കോടതി വിധി സമ്പൂര്‍ണ നീതിനിഷേധമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. വിധി തീര്‍ത്തും നീതി രഹിതമാണ്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രിയ വിവാദങ്ങളിലേക്ക് പോകാതെ ഇനിയെന്താണ് വേണ്ടതെന്ന് കൂട്ടായി തീരുമാനിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.