സുപ്രീം കോടതി വിധി ഞെട്ടിക്കുന്നത്: രമേശ് ചെന്നിത്തല

single-img
7 May 2014

RAMESH_CHENNITHALA_9010eസംസ്ഥാനത്തെ സംബന്ധിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തിലുണ്ടായിരിക്കുന്ന സുപ്രീം കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിധി ദൗര്‍ഭാഗ്യകരമാണ് നിയമവിദഗ്ധരുമായി ആലോചിച്ച് റിവ്യുഹര്‍ജി അടക്കമുള്ള കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ പോകും. വിധി പഠിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.