നാളെ ഹർത്താൽ

single-img
7 May 2014

dhdfh മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചാണു ഹർത്താൽ.രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.ജനങ്ങളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി കുറ്റപ്പെടുത്തി.