തിരുവനന്തപുരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യത;മരചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് നിർദ്ദേശം

single-img
6 May 2014

20140506_152619തിരുവനന്തപുരത്ത് അതിശക്തമായ ന്യൂനമർദ്ദം രൂപപ്പെട്ടതുകൊണ്ട് തിരുവനന്തപുരം മുതൽ കന്യാകുമാരി വരെ അടുത്ത 24 മണിക്കൂറിൽ അതി ശക്തമായ മഴ പെയ്യും.തിരുവനന്തപുരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ മരചുവട്ടിൽ പാർക്ക് ചെയ്യരുതെന്ന് കളക്ടർ നിർദ്ദേശം നൽകി.ന്യൂനമർദ്ദം കേരളത്തിലേക്ക് നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു.തിരുവനന്തപുരം നഗരത്തിൽ ശക്തമായ മഴ തുടരുകയാണു