ഹയര്‍ സെക്കണ്ടറി ക്ലാസുകൾ 5 ദിവസമാക്കി

single-img
6 May 2014

Jubilant studentsസംസ്ഥാനത്തെ ഹയര്‍ സെസക്കന്‍ഡറി ക്ലാസുകള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറച്ചു.ശനിയാഴ്ച അവധി ദിവസമായിരിക്കും.ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ശുപാര്‍ശ പരിഗണിച്ചാണ് ക്ലാസുകള്‍ അഞ്ചു ദിവസമായി ചുരുക്കിയത്. ഉച്ച ഭക്ഷണ സമയം ഇനിമുതല്‍ മുപ്പത്തഞ്ച് മിനിറ്റായിരിക്കും. പന്ത്രണ്ടരമുതല്‍ ഒന്നേക്കാലുവയെമാണ് ഉച്ചഭക്ഷണത്തിന് നിശ്ചയിച്ച പുതിയ സമയം.

ഇന്നു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ചു അന്തിമ തീരുമാനം കൈകൊണ്ടത്.